ഓണം

സ്കൂള് വാർഷികം 30.03.2017 --31.03.2017.

Friday 9 March 2018

സ്കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ.കെ .മാധവപിഷാരടി മാസ് ററര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച് 29 ന് വ്യാഴാഴ്ച സ്കൂള്‍ അങ്കണത്തില്‍

Sunday 26 March 2017

സ്കൂൾ വാർഷികാഘോഷം 2017 മാർച്ച്‌ 30,31  .വിവിധ കലാപരിപാടികളോടെ നടക്കുന്നു . ഏവർക്കും സ്വാഗതം 
സുഭിക്ഷ - സംപൂർണ്ണ പോഷകഹാരപദ്ധതി  ആരംഭിച്ചു . സഹകരിക്കാൻ ആഗ്രഹമുള്ള സുമനസ്സുകൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക .

Wednesday 28 January 2015

ജനുവരി 30 രക്തസാക്ഷിദിനം    നമ്മുടെ  മനം ധീരരക്തസാക്ഷികളുടെ സ്മരണയിൽ ജ്വലിക്കട്ടെ .

Wednesday 21 January 2015

                                                        റിപ്പബ്ലിക് ദിനാശംസകൾ 

Monday 19 January 2015

RUN KERALA RUN






RUN KERALA RUN    നോ ട നുബ ന്ധി ച്ച്  എരി ക്കുള ത്ത് നടത്തിയ കൂട്ടയോട്ടം